Surprise Me!

Protestors Hand Out Flowers To Police At Delhi | Oneindia Malayalam

2019-12-19 1,129 Dailymotion

Protestors Hand Out Flowers To Police At Delhi

പൗരത്വ നിയമ ഭേദഗതിക്കെിരായ പ്രക്ഷോഭത്തെ നേരിടാന്‍ എത്തിയ ഡല്‍ഹി പൊലീസിന് പൂക്കള്‍ നല്‍കി വിദ്യാര്‍ത്ഥികള്‍. ജന്തര്‍ മന്ദിറില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ ആണ് സര്‍വ്വ സന്നാഹങ്ങളുമായി നിലയുറപ്പിച്ച പൊലീസ്, സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പൂക്കള്‍ നീട്ടിയത്‌.
#CAA #Delhi #JamiaMilia